Surprise Me!

ശുക്രനില്‍ സ്‌ഫോടനമുണ്ടാക്കി സൂര്യന്‍,അടുത്തത് ഭൂമിയിലേക്ക് | *Science

2022-09-10 7,480 Dailymotion

Strongest Solar Storms Ever Detected By NASA Has Erupted, Terrifying Storm To Hit Earth? | സൂര്യനിലെ തിളച്ചു മറിയുന്ന അന്തരീക്ഷം കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നു. പല ഗ്രഹങ്ങളിലേക്കും തീജ്വാലകള്‍ ആളി പടരുകയാണ്. ഭൂമിക്ക് കഴിഞ്ഞ ദിവസങ്ങളിലായി വലിയ സൗര കൊടുങ്കാറ്റുകളെ നേരിടേണ്ടി വന്നിരുന്നു. സൂര്യന്റെ പ്രതലത്തിലുള്ള ഒരു ഇരുണ്ട തമോഗര്‍ത്തം പോലുള്ള മേഖലയില്‍ നിന്നാണ് വലിയ വിസ്ഫോടനം തന്നെയുണ്ടായിരിക്കുന്നത്. ഇത് ശുക്രനെ അതിശക്തമായി ബാധിച്ചിരിക്കുകയാണ്‌ <br /> <br />#Sun #Nasa #Planet

Buy Now on CodeCanyon